HOME
DETAILS

ആദര്‍ശ വിശുദ്ധി കാത്ത് സൂക്ഷിക്കുക: സത്താര്‍ പന്തല്ലൂര്‍

  
backup
April 04 2018 | 03:04 AM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8

 

ഗൂഡല്ലൂര്‍: വിശ്വാസ അനുഷ്ഠാന ആചാര കാര്യങ്ങളില്‍ പൂര്‍വിക പാത പിന്തുടര്‍ന്ന് ആദര്‍ശ വിശുദ്ധി കാത്ത് സൂക്ഷിക്കാന്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രസ്ഥാവിച്ചു.
പൂര്‍വിക പാതയില്‍ നിന്ന് വ്യതിചലിച്ച് പുതിയ വഴികള്‍ തേടിയവര്‍ ആദര്‍ശ വൈകൃതങ്ങളാല്‍ ഇന്ന് ചക്രശ്വാസം വലിക്കുന്ന ദുരവസ്ഥയിലാണുള്ളത്.
മതരംഗത്ത് അബദ്ധങ്ങള്‍ മാത്രം വിളിച്ചു പറയാനാണ് അത് അവരെ സഹായിച്ചതെന്നും അവസാനം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും ഈ നിലാപാടുകള്‍ ചിലരെ കൊണ്ടെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.കെ.ജെ.എം ഗൂഡല്ലൂര്‍ റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അഖീദ ആദര്‍ശ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. പി.കെ.എം ബാഖവി ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് ഹാജി, എം മൊയ്തീന്‍ ഫൈസി, സൈദലവി റഹ്മാനി, കുഞ്ഞാവ ഹാജി, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, എം.സി സൈദലവി മുസ്‌ലിയാര്‍, ശുഐബ് നിസാമി, ഫള്‌ലുറഹ്മാന്‍ ദാരിമി, ജുദീര്‍ ഷാന്‍ മുസ്്‌ലിയാര്‍, ഹനീഫ ദാരിമി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago