HOME
DETAILS
MAL
അണ്ടര്‍ 23 വനിതകളുടെ ടി20 യില്‍ കേരളത്തിന് കിരീടം
backup
April 04 2018 | 13:04 PM
മുംബൈ: അണ്ടര്‍ 23 വനിതകളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് കീരീടം. മുംബൈ ബി.കെ.സി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്.
ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടമാണിത്. കിരീടം നേടിയ അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."