HOME
DETAILS
MAL
പ്രതിഷ്ഠാദിനാഘോഷം
backup
June 03 2016 | 23:06 PM
ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഇന്നും, നാളെയുമായി ആഘോഷിക്കും. ഇന്ന് രാവിലെ 7 മുതല്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തും.
നാളെ രാവിലെ 7 മുതല്‍ സമ്പൂര്‍ണ നാരായണീയ പാരായണം, വൈകുന്നേരം നിറമാല, ചുറ്റുവിളക്ക്, 7 മുതല്‍ ഗുരുവായൂര്‍ ഭജനമണ്ഡലിയുടെ ഭജന എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."