HOME
DETAILS
MAL
കാവേരി: ഇന്ന് തമിഴ്നാട് ബന്ദ്
backup
April 04 2018 | 20:04 PM
ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.എം.കെ തമിഴ്നാട്ടില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു.
ഡി.എം.കെക്ക് ഒപ്പം മുഖ്യപ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിക്കുന്ന ബന്ദ് തമിഴ്നാടിനെ നിശ്ചലമാക്കിയേക്കും. അടുത്തഘട്ട സമര പരിപാടികളെ പറ്റി ആലോചിക്കാന്‍ ഡി.എം.കെ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്്ലിം ലീഗ്, എം.ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് ആഹ്വാനം ചെയ്ത ബന്ദിന് കര്‍ഷകസംഘങ്ങളും വ്യാപാരികളും പിന്തുണയ നല്‍കുന്നുണ്ട്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെടും. ബസ് സര്‍വിസ് നടത്തില്ലെന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."