HOME
DETAILS

ഇന്ത്യയില്‍ മഴ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് സ്‌കൈമെറ്റ്

  
backup
April 04 2018 | 21:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4-%e0%b4%b2%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാലുമാസ കാലയളവില്‍ സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ ഉണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പറയുന്നു. ജൂണ്‍ മാസത്തില്‍ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇത് മുന്‍വര്‍ഷങ്ങളിലുള്ളതിനേക്കാള്‍   കൂടുതലായിരിക്കും.
ലോങ്ങ് പിരീഡ് ആവറേജ് (എല്‍.പി.എ) അനുസരിച്ച് ഒരു വര്‍ഷം 884 മില്ലിമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇത്തവണ അതില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് സ്‌കൈമെറ്റ് നടത്തിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് ശതമാനം വരെ മാത്രമാണ് പരമാവധി വിത്യാസം വരിക.
ഇത്തവണ രാജ്യത്ത് ഒരു ഭാഗത്തും വരള്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും പഠനം നിരീക്ഷിക്കുന്നു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ രീതിയിലാകുന്നതിന് 80 ശതമാനത്തിലേറെ സാധ്യതയുണ്ട്. ജൂണില്‍ ലോങ്ങ് പിരീഡ് ആവറേജിനെക്കാള്‍ 96 മുതല്‍ 104 ശതമാനം വരെ മഴ ലഭിക്കും. ജൂലൈയില്‍ 97 ശതമാനം മഴ ലഭിക്കുമെന്നും സ്‌കൈമെറ്റ് പറയുന്നു.
ഇന്ത്യയില്‍ ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സാധാരണ ലഭിക്കുന്ന രീതിയില്‍ മഴ ലഭിക്കും.  ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ മഴയുടെ തോത്  70 ശതമാനംകണ്ട് വര്‍ധിക്കുമെന്നും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago