HOME
DETAILS

അടച്ചുപൂട്ടിയ അങ്കണവാടി തുറക്കാന്‍ തീരുമാനം

  
backup
June 03 2016 | 23:06 PM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf

പെരുമ്പാവൂര്‍: കണ്ടന്തറ ഗവ. യുപി സ്‌കൂളില്‍ അടച്ചു പൂട്ടിയ അങ്കണവാടി ഒരു മാസത്തേക്ക് തുറക്കാന്‍ തീരുമാനം. വെള്ളിയാഴ്ച വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫിസില്‍ പഞ്ചായത്ത് അധികാരികളും സ്‌കൂള്‍ അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഒരു മാസത്തിനുള്ളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ ശേഷം അങ്കണവാടി മാറ്റി പ്രവര്‍ത്തിക്കും.
വെങ്ങോല പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 40 കുട്ടികള്‍ പഠിക്കുന്ന അങ്കവാടി വ്യാഴ്ച സ്‌കൂള്‍ അധികൃതര്‍ അടച്ചു പൂട്ടുകയായിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അങ്കണവാടിയും പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥലം സൗകര്യമില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് അടച്ചുപൂട്ടലുണ്ടായത്. ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.
ചര്‍ച്ചയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു, വൈസ് പ്രസിഡന്റ് പി എ മുക്താര്‍, സെക്രട്ടറി റെജി കുമാര്‍, പഞ്ചായത്തംഗങ്ങളായ കെ എം ഷംസുദ്ദീന്‍, സി വി മുഹമ്മദാലി, ഹെഡ്മാസ്റ്റര്‍ ബേബി ജോണ്‍, എച്ച്എംസി അംഗം കെ എ മാഹിന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago