HOME
DETAILS
MAL
മെഡിക്കല്‍ പ്രവേശനബില്ല്: എതിര്‍പ്പ് രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടെന്ന് മന്ത്രി
backup
April 06 2018 | 05:04 AM
തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ല് പാസാക്കിയതിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകള്‍ രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നതാകട്ടെ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ്. എന്നാല്‍, മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രിം കോടതിയെ റദ്ദാക്കിയ നടപടി ദൗര്‍ഭാഗ്യകരമാണ്. കോടതിയെ വെല്ലുവിളിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."