HOME
DETAILS

ജില്ലാ ആശുപത്രി ഓണ്‍ലൈന്‍ ഒ.പി ബുക്കിങ് തുടങ്ങും

  
backup
April 06 2018 | 06:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d

 

പാലക്കാട്: ജില്ലാ ആശുപത്രി ഒ.പി വിഭാഗം വിപുലമാക്കുന്നതിന് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ജില്ലാ ആശുപത്രിയില്‍ ഒ.പി വിഭാഗത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് നടപ്പാക്കാനുള്ള പ്രാരംഭ നടപടികള്‍ ആരോഗ്യവകുപ്പ് നടപ്പാക്കി വരികയാണ്.
ഓണ്‍ലൈന്‍ ബുക്കിങ് നടപ്പായാല്‍ രോഗികള്‍ക്ക് നീണ്ട നിരയില്‍ നിന്ന് പരിശോധനക്ക് വിധേയമാകേണ്ടതില്ല. ടോക്കണില്‍ സൂചിപ്പിച്ച സമയത്ത് രോഗികള്‍ ആശുപത്രിയില്‍ എത്തിയാല്‍ മതി. രോഗികള്‍ക്ക് വിവിധ വകുപ്പുകള്‍ കയറിയിറങ്ങാതെ ലാബ് റിപ്പോര്‍ട്ടുകള്‍ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കാനുള്ള രീതിയും പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കും.
ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ ആര്‍ദ്രം പദ്ധതിപ്രകാരം 39 ഡോക്ടര്‍മാരെ ജില്ലയില്‍ അധികമായി നിയമിച്ചിട്ടുണ്ട്. ഇ.സി.ജി, ലാബ് ടെക്‌നിഷന്‍മാരെ കൂടുതലായി നിയമിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago