HOME
DETAILS
MAL
റാങ്ക് പട്ടിക റദ്ദായി
backup
June 04 2016 | 00:06 AM
കൊല്ലം: വിവിധ കമ്പനി ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ ഗ്രേഡ് 2 ഡ്രൈവര്‍ എല്‍.ഡി.വി(കാറ്റഗറി നമ്പര്‍ 4252007) തസ്തികയുടെ 30 വരെ കാലാവധി നീട്ടിയ യൂനിഫൈഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും നിയമന ശുപാര്‍ശ നല്കിയതിനാല് പട്ടിക 2016 മെയ് രണ്ടിന് റദ്ദായതായി കേരളാ പബ്ലിക് സര്‍വീസ് കമ്മിഷന് മേഖലാ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."