HOME
DETAILS
MAL
പത്താംതരം തുല്യത: രജിസ്ട്രേഷന് ജൂലൈ 31 വരെ
backup
June 04 2016 | 00:06 AM
ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ പതിനൊന്നാമത് ബാച്ച് ആരംഭിച്ചു.
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയാണ് രജിസ്ട്രേഷന്. അപേക്ഷകര്‍ 2016 ജൂണ്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായവരും ഏഴാം ക്ളാസ് പാസായവരും ആയിരിക്കണം. അപേക്ഷാഫോം ഒഥജഋഞഘകചഗ 'വേേു:ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ' ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ എന്ന വെബ് സൈറ്റിലും ജില്ലാ സാക്ഷരതാ മിഷന് ഓഫീസിലും ബ്ളോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ തുടര്വിദ്യാകേന്ദ്രങ്ങളിലും ലഭ്യമാണ്.
ഫോമിത്തിന്റെ വില 100 രൂപ. ഔപചാരിക തലത്തില്‍ 2005 മുതല്‍ 2011 വരെ ഗ്രേഡ് സമ്പ്രദായത്തില്‍ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.
വിശദവിവരത്തിന് ഫോണ്‍: 0477-2252095.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."