HOME
DETAILS

തിരിച്ചടി ഭയന്ന് മീററ്റിലെ ദലിത് ഗ്രാമം

  
backup
April 07 2018 | 19:04 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%ad%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%b1%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

 

 


ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കുകളായി കണക്കാക്കുന്ന ലിംഗായത്തുകള്‍ ഇത്തവണ കോണ്‍ഗ്രസിനെ അനുകൂലിക്കും. ഇന്നലെ ലിംഗായത്ത് മതവിഭാഗത്തിലെ 30 ആത്മീയാചാര്യന്മാരുടെ യോഗത്തിലാണ് കോണ്‍ഗ്രസിനുള്ള പിന്തുണ അവര്‍ അറിയിച്ചത്. ലിംഗായത്തിന് ന്യൂനപക്ഷ മതപദവി നല്‍കിയത് കോണ്‍ഗ്രസാണെന്ന് വ്യക്തമാക്കിയാണ് അവര്‍ പിന്തുണ അറിയിച്ചത്.
1990 മുതല്‍ ലിംഗായത്തുകള്‍ ബി.ജെ.പിയെയാണ് പിന്തുണച്ചിരുന്നത്. നിയമസഭയിലെ 224 ല്‍ 123 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള ശേഷി ലിംഗായത്തുകള്‍ക്കുണ്ട്. ഉത്തര കര്‍ണാടകയില്‍ ശക്തമായ സ്വാധീനമുള്ള ലിംഗായത്ത് ആത്മീയ ആചാര്യ മാതെ മഹാദേവിയാണ് ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരസ്യമായി പിന്തുണ അറിയിച്ചത്. ലിംഗായത്തുകളുടെ ആവശ്യം അംഗീകരിച്ചത് സിദ്ധരാമയ്യ ആണ്.
അതുകൊണ്ട് അദ്ദേഹത്തെ പിന്തുണക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. തങ്ങളെ ആരാണോ പിന്തുണക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ലക്ഷ്യം. ഇപ്പോള്‍ തങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട കാര്യം അംഗീകരിച്ചത് സിദ്ധരാമയ്യ ആണെന്ന് മറ്റൊരു ആത്മീയ നേതാവായ മുരുഗ രാജേന്ദ്ര സ്വാമി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago