HOME
DETAILS

ഹിറ്റാച്ചി ഹോണ്‍ മുഴക്കി ഗണപതി വിരണ്ടോടി

  
backup
April 08, 2018 | 4:25 AM

%e0%b4%b9%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b9%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 

പാലാ : ഹിറ്റാച്ചി ഹോണ്‍ മുഴക്കിയതോടെ ആന വിരണ്ടോടി. ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വക കുളക്കാടന്‍ ഗണപതിയെന്ന ആനയാണ് ഇന്നലെ രാവിലെ 8.30 ഓടെ വിരണ്ടോടിയത്.
ഇതോടെ ജനം പരിഭ്രാന്തിയിലായത് രണ്ടു മണിക്കൂര്‍. ചൂണ്ടച്ചേരിയിലാണ് സംഭവം. പാലാ പോലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആന വിരണ്ടത്. രണ്ട് കിലോമീറ്ററോളം റോഡിലൂടെ ഓടിയ ആനയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പാപ്പാന്‍മാര്‍ തളച്ചു.
ഇതിനിടയില്‍ വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. ആനയുടെ വരവ് അറിയിച്ചുകൊണ്ട് പാലാ എസ്.ഐ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി, എതിരെ വന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടു. ആളുകളെ റോഡില്‍നിന്നും മാറ്റി നിര്‍ത്തി. ഇതോടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. റോഡിലൂടെ തന്നെ ഓടിയ ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago