HOME
DETAILS
MAL
വയനാട്ടില്‍ നഷ്ടമായ മിച്ചഭൂമി: തിരിച്ചുപിടിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം
backup
April 08 2018 | 13:04 PM
കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമാഫിയ കൈയേറിയ മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.കുറുമ്പാലക്കോട്ടയില്‍ നാളെ മുതല്‍ പത്തുപേരടങ്ങുന്ന സംഘം സര്‍വെ ആരംഭിക്കും. മക്കിമലയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മാനന്തവാടി തഹസില്‍ദാരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."