HOME
DETAILS

ടെന്‍ഡറില്ലാതെ പ്രവൃത്തികളുടെ കരാര്‍ നല്‍കരുത്: കോണ്‍ട്രാക്ടേഴ്‌സ് അസോ.

  
backup
June 04 2016 | 03:06 AM

%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട്: പൊതുപണം ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികളുടെ കരാര്‍ ടെന്‍ഡറില്ലാതെ നല്‍കരുതെന്ന് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍.
ടെന്‍ഡറില്ലാതെ പ്രവൃത്തികള്‍ നല്‍കുന്നതു കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെയും സുപ്രിംകോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ 977.7കോടിയുടെ പ്രവൃത്തികള്‍ നല്‍കിയിരുന്നു. ഇതിനെതിരേ അസോസിയേഷന്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ടെന്‍ഡര്‍ ഇല്ലാതെ പ്രവൃത്തികള്‍ നല്‍കുന്നതു നാമമാത്ര-ചെറുകിട വിഭാഗങ്ങളില്‍പ്പെട്ട ഇരുപ്പത്തയ്യായിരത്തില്‍പ്പരം കരാറുകാരുടെ നിലനില്‍പ്പിനു ഭീഷണിയാവുമെന്നും അതിനാല്‍ പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനില്‍ ലയിച്ച് പ്രവര്‍ത്തിക്കാന്‍ തീരിമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സി ചേക്കുട്ടി, ജനറല്‍ സെക്രട്ടറി വി.ഹരിദാസ്, കെ.സതീഷ്‌കുമാര്‍, അബ്ദുല്‍ ലത്തീഫ്, എം.എ.നാസര്‍, സി.രാജന്‍, ജാസിര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago