HOME
DETAILS
MAL
ഹര്‍ത്താല്‍ വിജയിപ്പിക്കണം: പി.ഡി.പി
backup
April 08 2018 | 19:04 PM
കോഴിക്കോട്: ദലിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് പി.ഡി.പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദലിത് വിഭാഗങ്ങള്‍ നേടിയെടുത്ത അവകാശങ്ങളും സ്വാതന്ത്ര്യവും നിലനിര്‍ത്താനാവശ്യമായ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."