HOME
DETAILS
MAL
ദലിത് നേതാക്കളുടെ അറസ്റ്റ് തരംതാണ നടപടിയെന്ന് എ.കെ ആന്റണി
backup
April 09 2018 | 06:04 AM
കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനെയും ദലിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലിസ് നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ദലിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."