HOME
DETAILS
MAL
ഇന്നറിയാം സിറ്റിയോ ലിവര്‍പൂളോ എന്ന്
backup
April 09 2018 | 19:04 PM
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാംപാദ മത്സരങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ലിവര്‍പൂളുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ 3-0ത്തിന് വിജയിച്ചാണ് ലിവര്‍പൂള്‍ എവേ കളിക്കാനെത്തുന്നത്. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ എവേ പോരാട്ടത്തില്‍ റോമയുമായി ഏറ്റുമുട്ടും. ഹോം മത്സരം 4-1ന് വിജയിച്ചാണ് ബാഴ്‌സ നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."