HOME
DETAILS
MAL
അറ്റകുറ്റപ്പണി: ട്രെയിനുകള്‍ വൈകും
backup
April 09 2018 | 20:04 PM
കണ്ണൂര്‍: ഷൊര്‍ണൂര്‍, മാഹി യാര്‍ഡുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിനുകള്‍ വൈകും. 22610 കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി നാളെ ഒരുമണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. 16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് നാളെയും മറ്റന്നാളും ഒന്നരമണിക്കൂര്‍ വൈകി പുലര്‍ച്ചെ 3.30നാണ് പുറപ്പെടുകയെന്നും ദക്ഷിണറെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."