HOME
DETAILS

ഹര്‍ത്താല്‍ ദിനത്തിലെ അറസ്റ്റ്; സര്‍ക്കാര്‍ നിലപാടിനെതിരേ ഏകതാ പരിഷത്

  
backup
April 10 2018 | 01:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b1

 

കൊല്ലം: ആദിവാസി ദലിത് വിഭാഗം ഉന്നയിക്കുന്ന സാമൂഹികരാഷ്ട്രീയത്തിന്റെ പ്രസക്തിയും ആവശ്യകതയും മനസിലാക്കാതെ ഹര്‍ത്താല്‍ദിനത്തില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക രാഷ്ട്രീയപ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്തത് അപലപനീയമാണെന്ന് ഏകത പരിഷത് സംസ്ഥാന പ്രസിഡന്റ് ജോണ്‍ സാമുവലും വര്‍ക്കിങ് പ്രസിഡന്റ് വടകോട് മോനച്ചനും പ്രസ്താവനയില്‍ അറിയിച്ചു.
സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ബന്ദ്, ഹര്‍ത്താല്‍ സ്ഥിരം സമരായുധമാക്കിയിട്ടുള്ള സര്‍ക്കാര്‍ തന്നെ അറസ്റ്റിന് നേതൃത്വം നല്‍കുന്നുവെന്നതും പ്രതിഷേധാര്‍ഹമാണ്. ഏകത പരിഷത് സ്ഥാപകന്‍ ഡോ പി.വി രാജഗോപാല്‍ നാളെ ഭോപ്പാലില്‍ നടത്തുവാന്‍ നിശ്ചയിച്ച ഉപവാസ സത്യഗ്രഹത്തിന് അനുമതി നിഷേധിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിയിലും ഏകത പരിഷത് പ്രതിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago