HOME
DETAILS
MAL
ദേഹാസ്വസ്ഥ്യം; മന്ത്രി ജി.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
April 10 2018 | 05:04 AM
അമ്പലപ്പുഴ: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്ര വേളയയില്‍ തല ചുറ്റല് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ഇന്നലെ രാത്രി 9.30 ഓടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് രാം ലാലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."