HOME
DETAILS
MAL
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഐ.ജി അന്വേഷിക്കും
backup
April 10 2018 | 08:04 AM
തിരുവനന്തപുരം: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഐ.ജി ശ്രീജിത്ത് അന്വേഷിക്കും. ദക്ഷിണമേഖല എ.ഡി.ജി.പി അനില്‍കാ
ന്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് അന്വഷണം. പ്രത്യക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."