HOME
DETAILS
MAL
സെമി ഉറപ്പിക്കാന്‍ റയലും ബയേണും
backup
April 10 2018 | 19:04 PM
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംപാദ മത്സരത്തില്‍ ഇന്ന് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്- ഇറ്റാലിയന്‍ കരുത്തരായ യുവന്റസുമായി ഏറ്റുമുട്ടും.
മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്- സെവിയ്യയുമായി പോരാടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."