HOME
DETAILS
MAL
കെ.എസ് റാവു കാലിക്കറ്റ് വിമാനത്താവളം ഡയരക്ടര്‍
backup
April 11 2018 | 20:04 PM
കൊണ്ടോട്ടി: കാലിക്കറ്റ് വിമാനത്താവളത്തിന്റെ പുതിയ ഡയരക്ടറായി ആന്ധ്രാ സ്വദേശി കെ.എസ് റാവു ഈ മാസം 22ന് ചുമതലയേല്‍ക്കും.
നിലവിലെ ഡയരക്ടര്‍ ജെ.ടി രാധാകൃഷ്ണക്ക് ഗോഹട്ടിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് ജെ.ടി രാധാകൃഷ്ണ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."