HOME
DETAILS
MAL
എ.എഫ്.സി കപ്പ്: ഐസ്വാളിന് തോല്‍വി
backup
April 11 2018 | 20:04 PM
ഐസ്വാള്‍: എ.എഫ്.സി കപ്പില്‍ ഇന്ത്യന്‍ ടീം ഐസ്വാളിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബംഗ്ലാദേശ് ടീം അബ്ഹാനി ക്ലബ് അവരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. നേരത്തെ ബംഗളൂരു എഫ്.സി സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ന്യൂ റാഡിയന്റിനെ പരാജയപ്പെടുത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."