HOME
DETAILS
MAL
മോഹന്‍ ബഗാന്‍ സെമിയില്‍
backup
April 11 2018 | 20:04 PM
ഭുവനേശ്വര്‍: ഷില്ലോങ് ലജോങിനെ വീഴ്ത്തി കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ സെമിയിലേക്ക് കടന്നു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ വിജയം സ്വന്തമാക്കിയത്. നേരത്തെ ഈസ്റ്റ് ബംഗാളും അവസാന നാലിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."