HOME
DETAILS
MAL
ഫുട്‌സാല്‍ ടീമിനെ തിരഞ്ഞെടുക്കുന്നു
backup
June 04 2016 | 21:06 PM
കോഴിക്കോട്: ദേശീയ അണ്ടര്‍-17 ഫുട്‌സാല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ഫുട്‌സാല്‍ ടീമിനെ നാളെ മൂന്നിന് കോഴിക്കോട് ബീച്ച് ഓപണ്‍ സ്റ്റേജിനു സമീപം വച്ച് തിരഞ്ഞെടുക്കും. താല്‍പര്യമുള്ള കായികതാരങ്ങള്‍ വയസ് തെളിയിക്കുന്ന രേഖകളും കിറ്റും സഹിതം റിപ്പോര്‍ട്ട് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."