HOME
DETAILS
MAL
മാസപ്പിറവി അറിയുന്നതിന്
backup
June 04 2016 | 21:06 PM
കല്‍പ്പറ്റ: റമളാന്‍ മാസപ്പിറവി അറിയുന്നതിനായി ഇന്ന് വൈകുന്നേരം ഏഴ് മുതല്‍ കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക് പ്രവര്‍ത്തിക്കും. വിളിക്കേണ്ട നമ്പറുകള്‍: 04936 206053, 9447083746, 9446891301, 9745790725, 9961569691, 8547230105.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."