HOME
DETAILS
MAL
ഗോവ സെമിയില്‍
backup
April 12 2018 | 21:04 PM
ഭുവനേശ്വര്‍: ജംഷഡ്പൂര്‍ എഫ്.സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ സെമിയിലേക്ക് കടന്നു. ഈ മാസം 16ന് നടക്കുന്ന സെമിയില്‍ ഈസ്റ്റ് ബംഗാളാണ് ഗോവയുടെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."