HOME
DETAILS
MAL
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍
backup
June 04 2016 | 22:06 PM
തൃക്കരിപ്പൂര്‍: എട്ടു വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കന്‍ പൊലീസ് കസ്റ്റഡിയില്‍. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല തയ്യില്‍ കുഞ്ഞബ്ദുള്ള(48)യെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളവറ വായനശാല പരിസരത്ത് തട്ടുകട നടത്തുകയാണ് ഇയാള്‍. രോക്ഷാകുലരായ നാട്ടുകാര്‍ തട്ടുകട തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."