HOME
DETAILS
MAL
പരിശീലനം
backup
June 04 2016 | 22:06 PM
കാഞ്ഞങ്ങാട്: വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന വിവിധ തൊഴില്‍ പരിശീലന ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് ടൈലറിംഗ്, മ്യൂറല്‍ പെയിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിവയാണ് ഉടനെ തുടങ്ങുന്ന കോഴ്‌സുകള്‍. താത്പര്യമുള്ള 20 നും 45 നും ഇടയില്‍ പ്രായമുളളവര്‍ ഈ മാസം ഒമ്പതിനകം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞങ്ങാട് -671531 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0467 2268240.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."