HOME
DETAILS

ആയവനയില്‍ വിഷുച്ചന്ത ആരംഭിച്ചു

  
backup
April 14 2018 | 03:04 AM

%e0%b4%86%e0%b4%af%e0%b4%b5%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%b0

 

മൂവാറ്റുപുഴ: ആയവന പഞ്ചായത്ത് ഭാഗ്യശ്രീ ഇക്കോ ഷോപ്പിന്റെയും കുടുംബ ശ്രീയുടെ ആഭിമുഖ്യത്തില്‍ വിഷു ജൈവ പച്ചക്കറി വിപണന ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി സണ്ണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ് വിപണന മേള ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ സുഭാഷ് കടയ്‌ക്കോട്ട് ആദ്യ വില്‍പന നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അജിഷ് പി.എസ് ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപാ ബിജുമോന്‍, ജനപ്രതിനിധികളായ ജൂലി സുനില്‍, ബേബി കുര്യന്‍, മേഴ്‌സി ജോര്‍ജ്, റെബി ജോസ്, ശിവദാസ് കെ.കെ,, ക്യഷി ഓഫിസര്‍ ബോസ് മത്തായി, ഏനാ നെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോളി ഉലഹന്നാന്‍, കൃഷി അസി. സുഹറ റ്റി എം, രശ്മി വി.ആര്‍, ഇക്കോ ഷോപ്പ് പ്രസിഡന്റ് സജീവ് ജോണ്‍ സെക്രട്ടറി സണ്ണി പൊട്ടംപുഴ, പാടശേഖര സമിതി സെക്രട്ടറി എം.സി ചെറിയാന്‍, ട്രഷറര്‍ ശിവശങ്കരന്‍ നായര്‍, കുടംബശ്രീ ചെയര്‍പേഴ്‌സണ്‍ മോളി തോമസ് എന്നിവര്‍ സംസാരിച്ചു.
കര്‍ഷകരുടെ നാടന്‍ ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിഷു വിപണിയില്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago