HOME
DETAILS
MAL
എം.പി, എം.എല്‍.എ യോഗം നാളെ
backup
June 04 2016 | 23:06 PM
പാലക്കാട് : മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എം.പി,എം.എല്‍.എ മാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം നാളെ വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."