HOME
DETAILS

മലബാറിലെ ക്ഷേത്രങ്ങളെ ഒരു കുടക്കീഴിലാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  
backup
April 14 2018 | 07:04 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%92%e0%b4%b0


തലശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച തന്ത്രി മഠം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
വരുമാനം കൂടുതല്‍ ലഭിക്കുന്ന ക്ഷേത്രങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത ക്ഷേത്രങ്ങളുണ്ട് ക്ഷേത്രങ്ങളെല്ലാം ഒരു കുടകീഴില്‍ വരുമ്പോള്‍ ഇത്തരം പ്രശനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു
ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ മറ്റ് പലതിനും വിനിയോഗിക്കുന്നു എന്നാരോപണം നിലനില്‍ക്കുന്നുണ്ട് .
എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണ് നൂറ് കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ സംസ്ഥാനത്ത് മുപ്പത്തി ഏഴ് ക്ഷേത്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്ക് ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് ഇതില്‍ നാല് കോടി ചിലവഴിച്ച് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ഇടത്താവളം നിര്‍മ്മിക്കും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം മെയ് മാസത്തോടെ തുടക്കമാവും.മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിഷ്‌കരണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു
ചടങ്ങില്‍ അഡ്വ.എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യ്യക്ഷനായി. പുതുതായി നിര്‍മിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു നിര്‍വഹിച്ചു
. മുന്‍ ബോര്‍ഡ് പ്രസിഡന്റുമാരായ അഡ്വ.കെ ഗോപാലകൃഷ്ണന്‍, സജീവ് മാറോളി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ കെ. വേണു, എന്‍.കെ പ്രദീപ് കുമാര്‍, സി. ബീന, കെ.കെ മാരാര്‍ ,കൊളക്കാട് ഗോപാല കൃഷ്ണന്‍ കൗണ്‍സിലര്‍മാരായ കെ.വിനയ രാജ് , എ.വി ശൈലജ, ഇ.കെ ഗോപിനാഥ് മുന്‍ ട്രസ്റ്റി ടി.കെ രമേശന്‍ ,വി.രമ പി.കെ.ആശ ,കെ.സി ജയപ്രകാശന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  12 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  25 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  32 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago