HOME
DETAILS

ഡോക്ടര്‍മാരുടെ സമരം: കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ വലഞ്ഞു

  
backup
April 14 2018 | 07:04 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1

 

 

കുറ്റ്യാടി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളെ വലച്ചു. നിത്യേന 600ല്‍പരം രോഗികളെത്തുന്ന ഒ.പി പൂര്‍ണമായും അടഞ്ഞുകിടന്നു. സ്ഥിര ഡോക്ടര്‍മാര്‍ ആരും തന്നെ ഒ.പിയില്‍ ഡ്യൂട്ടിക്കെത്തിയില്ല. സമരം അര്‍ധരാത്രി പ്രഖ്യാപിച്ചതിനാല്‍ വിവരമറിയാതെ എത്തിയ എന്‍.ആര്‍.എച്ച്.എമ്മിലെ മൂന്ന് ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ വച്ച് പരിശോധന നടത്തിയത് ആശ്വാസമായി. ഇതിനിടെ ഒ.പി ടിക്കറ്റ് വിതരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതില്‍ രോഗികള്‍ പ്രയാസപ്പെട്ടു. ഒ.പിയില്‍ നിന്നുള്ള പരിശോധന ഇല്ലാത്തതിനാല്‍ ടിക്കറ്റ് കൗണ്ടര്‍ ആശുപത്രിക്കുള്ളില്‍ നിന്നാണ് വിതരണം ചെയ്തത്.
കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലെ ആയിരക്കണക്കിനാളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി. സമരം വരുംദിനങ്ങളില്‍കൂടി ഉണ്ടാകുമെന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നത് രോഗികള്‍ക്ക് കനത്ത ആഘാതമായിരിക്കും.
ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താനാവശ്യമായ അടിയന്തര നടപടികള്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago