HOME
DETAILS
MAL
ക്രിക്കറ്റ് കോച്ചിങ് ക്യാംപ്
backup
June 04 2016 | 23:06 PM
വടക്കാഞ്ചേരി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ്ബ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ റെഗുലര്‍ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ആരംഭിക്കുന്നു. 6 വയസ് മുതല്‍ 19 വയസ് വരെയുള്ളവര്‍ക്കാണ് പ്രവേശനം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രക്ഷിതാക്കളോടൊപ്പം ഈ മാസം 11 ന് രാവിലെ 8 ന് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാകണമെന്ന് ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി എം.ആര്‍ വെങ്കിടേശ്വരന്‍, കെ.സി.എ ജില്ലാ കോച്ച് യു.എ സലീം എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9645990111.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."