HOME
DETAILS

ചെറൂപ്പ എം.സി.എച്ച് യൂനിറ്റിലെ ജീവനക്കാരനെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന്

  
backup
April 15 2018 | 03:04 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1

 

മാവൂര്‍: ചെറുപ്പ എം.സി.എച്ച് യൂനിറ്റിലെ ബ്ലോക്ക് തല സൂപ്പര്‍വൈസറും പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ കോഡിനേറ്ററുമായ പി.പി മുരളീധരന്‍ മാവൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ പഞ്ചായത്ത് അംഗങ്ങള്‍ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ആശുപത്രിയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ആശുപത്രിയിലെ സര്‍ക്കാര്‍ നിര്‍ദിഷ്ട പ്രവര്‍ത്തനം തടസപ്പെടുത്തുന്ന വിധം തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകര്‍ത്താക്കള്‍ തന്നെ അക്രമത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പിനെ അപമാനിക്കുകയും ആശുപത്രി ജീവനക്കാരായ ചെയ്തു ബഷീറിനെ മുറിയിലിട്ട് പൂട്ടുകയും ചെയ്തതായി കൗണ്‍സില്‍ ആരോപിച്ചു. ആശുപത്രി സൂപ്രവൈസറെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ മെഡിക്കല്‍ കോളജ് പരിസരത്ത് ചേര്‍ന്ന പ്രത്യേക സ്റ്റാഫ് കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. കൃത്യനിര്‍വഹണം തടയലും ഭീഷണിപ്പെടുത്തലും സംബന്ധിച്ച് പൊലിസില്‍ നല്‍കിയ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരേ ആശുപത്രിയില്‍ സംരക്ഷണനിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഓഫിസിലും പുറത്തുമായി ജോലിസ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഭയ രഹിതമായി ജോലിചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago