HOME
DETAILS

നരിയാണ്ടി സ്പില്‍വേ പാലം തകര്‍ന്നു

  
backup
April 15 2018 | 06:04 AM

%e0%b4%a8%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82


എരമല്ലൂര്‍: എഴുപുന്ന പഞ്ചായത്തിലെ നരിയാണ്ടി സ്പില്‍വേ പാലത്തിന്റെ മേല്‍ത്തട്ട് തകര്‍ന്നുവീണു.
പാലത്തിന്റെ വശങ്ങളിലെ ചവിട്ടുപടികളും കൈവരികളും തകര്‍ന്നിട്ടുണ്ട്.
ചവിട്ടുപടികളിലെ പലകകള്‍ നിരത്തിയാണ് ജനങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഈ പാലത്തിലൂടെ ജനങ്ങള്‍ക്ക് എഴുപുന്ന - കുമ്പളങ്ങി റോഡിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗമാണ് അടഞ്ഞത്. 50 വര്‍ഷക്കാലം പഴക്കമുള്ള സ്പില്‍വേ പാലം പൊളിച്ച് ഗതാഗതയോഗ്യമായ പാലം പണിയണമെന്നാണ് ജനകീയാവശ്യം. എന്നാല്‍ കൃഷി ആവശ്യത്തിനായുള്ള സ്പില്‍വേ നീക്കം ചെയ്യാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ കൃഷിയൊന്നും നടക്കാത്തതിനാല്‍ ഷട്ടറുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഗതാഗതത്തിന് അനുയോജ്യമായ പാലം പണിയാന്‍ തടസമില്ലെന്നാണ് നരിയാണ്ടി ഗ്രാമവാസികള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 months ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 months ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  3 months ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  3 months ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago