HOME
DETAILS
MAL
ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ സര്‍വിസിലുണ്ടാവില്ലെന്ന് കോടിയേരി
backup
April 16 2018 | 09:04 AM
തിരുവനന്തപുരം: കസ്റ്റഡി മരണത്തിന് സി.പി.എം എതിരാണെന്നും, ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ പൊലിസ് സര്‍വിസിലുണ്ടാവില്ലെന്നും കോടിയേരി ബാലകൃഷണന്‍. കസ്റ്റഡിയിലിരിക്കുന്ന ദുര്‍ബലനെ അക്രമിക്കുന്നത് ശരിയല്ല. കുറ്റക്കാരെ സി.പി.എം സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."