HOME
DETAILS
MAL
തിരുവനന്തപുരത്ത് കടല്‍ക്ഷോഭം ശക്തം
backup
April 16 2018 | 21:04 PM
തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തം. വേളി, പൂന്തുറ, വലിയതുറ, ബീമാപ്പള്ളി ഉള്‍പ്പെടെ ജില്ലയിലെ മിക്കയിടങ്ങളിലും കടല്‍ക്ഷോഭം ശക്തമാണ്.
കാര്യമായ നാശനഷ്ടമില്ല. പൂന്തുറയില്‍ കരയില്‍ കിടന്ന ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കേടുപാടുകളുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."