HOME
DETAILS
MAL
യു.എ.ഇ എംബസി അറ്റസ്റ്റേഷന്‍: നോര്‍ക്ക റൂട്ട്‌സിന് ചുമതല
backup
April 16 2018 | 21:04 PM
കൊച്ചി: യു.എ.ഇ ലേക്കുള്ള പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ ചുമതലപ്പെടുത്തി. നോര്‍ക്ക് റൂട്ട്‌സിനെ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ അംഗീകരിച്ചു. അറ്റസ്റ്റേഷന്‍ നടപടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."