HOME
DETAILS
MAL
ഇന്ത്യയെ കിരാത രാഷ്ട്രമാക്കി; ജമാഅത്ത് ഫെഡറേഷന്
backup
April 17 2018 | 01:04 AM
കൊല്ലം: കത്വയിലെ പെണ്‍കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്കുവേണ്ടി റാലി നടത്തിയ ബി.ജെ.പി. മന്ത്രിമാരും കോടതിയില്‍ കേസ് തടസപ്പെടുത്തിയ ബാര്‍കൗണ്‍സില്‍ അംഗങ്ങളും വന്യമൃഗങ്ങളെക്കാള്‍ ക്രൂരമായ ഹീനകൃത്യമാണ് നടത്തിയതെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇതില്‍ കുറ്റക്കാരായവരെ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും ഈ കുറ്റകൃത്യത്തില്‍ സഹായികളായിനിന്ന മന്ത്രിമാരെയും അഡ്വക്കേറ്റ് മാരെയും ശിക്ഷിക്കണമെന്നും നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."