HOME
DETAILS

വരാപ്പുഴ കസ്റ്റഡി മരണം: സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് പി.രാജു

  
backup
April 17 2018 | 03:04 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8-2

 

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തെക്കുറിച്ച് സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് തൊഴിലും നല്‍കണമെന്നും സി.പി.ഐ ജില്ലാസെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു. വരാപ്പുഴ ദേവസ്വംപാടത്തുണ്ടായ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതരായ പ്രതികളെ പിടികൂടിയതിലുള്ള തിടുക്കവും പൊലിസിനെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചും നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്.
വരാപ്പുഴ പൊലിസ് സ്റ്റേഷന്‍ ഗുണ്ടാ മാഫിയ ബന്ധമുള്ളമുള്ള പൊലിസുകാരുടെ താവളമാണ്. ഈ സ്റ്റേഷന്‍ ആരംഭിച്ച സമയത്താണ് ബപ്പി എന്ന മധ്യവയ്‌സ്‌കനെ ലോക്കപ്പില്‍ ഇട്ടു മര്‍ദിച്ചു കൊന്നത്. ഒരു പ്രതിയെ വീട്ടില്‍ കയറി പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട നിയമപരമായ നടപടികളൊന്നും നാളിതുവരെ ഒരു കേസിലും വരാപ്പുഴ പൊലിസ് അധികൃതര്‍ ചെയ്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  22 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  22 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  22 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  22 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  22 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  22 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  22 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  22 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  22 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  22 days ago