HOME
DETAILS
MAL
ഡെപ്യൂട്ടേഷന്‍ ഒഴിവ്
backup
June 05 2016 | 00:06 AM
തിരുവനന്തപുരം: വികസന അതോറിറ്റിയില്‍ ഒരു ഓവര്‍സീയര്‍- ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍) തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ബയോഡാറ്റയും മാതൃസ്ഥാപനത്തിന്റെ എന്‍.ഒ.സിയും സഹിതം ജൂണ്‍ 30ന് മുമ്പായി തിരുവനന്തപുരം വികസന അതോറിറ്റിയുടെ വഴുതക്കാട്ടുളള ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."