HOME
DETAILS
MAL
നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി
backup
June 05 2016 | 00:06 AM
അഞ്ചാലുംമൂട്: താമസ സ്ഥലത്ത് നിരോധിത ലഹരി ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും ബംഗാളി യുവാവിനെതിരെ കേസെടുത്തു.
ക്ലീന്‍ കാമ്പയിന്റെ ഭാഗമായി തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ അന്യദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് അഞ്ചാലുമൂട്ടിലെ ബംഗാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന എട്ടു പാക്കറ്റ് നിരോധിത ലഹരി ഉല്പന്നങ്ങള് കണ്ടെടുത്തത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്. ബാലഗോപാല്‍ , എ.എസ്. പ്രതിഭ, ലത, സീജ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."