HOME
DETAILS
MAL
കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ജമ്മുവില്‍
backup
April 17 2018 | 08:04 AM
ജമ്മു: കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ജമ്മുവിലെത്തി. ഇന്നു രാവിലെയാണ് ബഷീറും സംഘവും ജമ്മുവിലെത്തിയത്.
പെണ്‍കുട്ടിയുടെ വളര്‍ത്തുപിതാവിനെ കണ്ട് സംസാരിച്ച അദ്ദേഹം നിയമസഹായം അടക്കമുള്ള പിന്തുണയെപ്പറ്റി ചര്‍ച്ച ചെയ്തു. ഇവിടെ നിന്ന് 130 കിലോമീറ്റര്‍ ദൂരത്ത് പത്തുലിതോപ്പിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. അവിടെയും ഇ.ടി സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."