HOME
DETAILS

ന്യൂക്ലിക് ആസിഡ് ടെസ്റ്റ്: ആര്‍.സി.സിയില്‍ പരിശോധനാ സംവിധാനം ഉടന്‍

  
backup
April 17 2018 | 18:04 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1


തിരുവനന്തപുരം: ആര്‍.സി.സിയിലെ രക്തദാന പ്രക്രിയ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ന്യൂക്ലിക് ആസിഡ് ടെസ്റ്റിനുള്ള (നാറ്റ്) സംവിധാനം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഡയറക്ടര്‍. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നതിനാല്‍ എത്ര ദിവസത്തിനുള്ളില്‍ സംവിധാനം യാഥാര്‍ഥ്യമാകുമെന്നത് പറയാനാകില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. എച്ച്.ഐ.വി ബാധിച്ച് പെണ്‍കുട്ടി മരിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago