HOME
DETAILS
MAL
ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്
backup
April 17 2018 | 19:04 PM
മുംബൈ:ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമാകുമെന്ന് ലോകബാങ്ക്.
നിക്ഷേപ രംഗത്തുണ്ടായിരിക്കുന്ന നേട്ടമാണ് സാമ്പത്തിക വളര്‍ച്ചക്ക് നിദാനമെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നോട്ടുനിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ഫലമായുണ്ടായ തിരിച്ചടിക്ക് പരിഹാരമായെന്നും സാമ്പത്തിക രംഗം ക്രമേണ ശക്തിപ്രാപിച്ചു തുടങ്ങിയിട്ടുണ്ടെന്നും ലോകബാങ്ക് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."