HOME
DETAILS
MAL
ഫിഫ ലോകകപ്പ്: ആതിഥേയരാകാന്‍ അര്‍ജന്റീന, ഉറുഗ്വെ, പരാഗ്വെ
backup
April 18 2018 | 18:04 PM
ബ്യൂണസ് അയേഴ്സ്: 2030ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സംയുക്തമായി ആതിഥേയത്വം വഹിക്കാന്‍ അര്‍ജന്റീന, ഉറുഗ്വെ, പരാഗ്വെ ഫുട്ബോള്‍ അസോസിയേഷനുകള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
വേദി തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ ഫിഫ ആരംഭിച്ചിട്ടില്ലെങ്കിലും 2030ലെ ലോകകപ്പ് വേദിക്കായി 12 നഗരങ്ങളെ കണ്ടുവച്ചതായും ഇതില്‍ എട്ടോളം നഗരങ്ങള്‍ അര്‍ജന്റീന, ഉറുഗ്വെ, പരാഗ്വെ രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."