HOME
DETAILS
MAL
എഫ്.സി തൃശൂരിന് ജയം
backup
April 18 2018 | 18:04 PM
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എഫ്.സി തൃശൂരിന് തുടര്‍ച്ചയായ മൂന്നാം ജയം. കേരള പൊലിസിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് അവര്‍ മൂന്നാം വിജയം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."