HOME
DETAILS
MAL
ജേക്കബ് തോമസിന് രണ്ടാം സസ്പെന്ഷന്
backup
April 18 2018 | 19:04 PM
തിരുവനന്തപുരം: സസ്പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്. സര്‍വിസ് ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം രാത്രി വൈകി മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ഇപ്പോഴത്തെ നടപടി. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വിസ് ചട്ടലംഘനമാണ് സസ്പെന്ഷന് ആധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."